MSME Fair at Amrit Udyan of Rashtrapati Bhavan
*! 15th to 30th March, 2025*
*Apply Now !*
Link: https://docs.google.com/forms/d/1t7_YSEVY0HCOqjvK6BrpGeOfRU1VfFQs0GZs3HdkISc/edit
രാഷ്ട്രപതി ഭവനിൽ നടക്കുന്ന Amrit Udyan ൻറെ ഭാഗം ആയി 2025 മാർച്ച് 15 മുതൽ 30 വരെ കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മന്ത്രാലയം സംഘടിപ്പിക്കുന്ന MSME Fair ൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ തന്നിരിക്കുന്ന രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക. *നൂതനമായ സവിശേഷമായ ഉല്പന്നങ്ങൾ ഉണ്ടാക്കുന്നവർക്കു മുൻഗണന*.
താൽപ്പര്യമുള്ള സംരംഭകർ (MSE) *നാളെ (25.02.2025) 2.00 pm നു മുൻപായി* https://docs.google.com/forms/d/1t7_YSEVY0HCOqjvK6BrpGeOfRU1VfFQs0GZs3HdkISc/edit എന്ന ലിങ്ക് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. *സ്ത്രീകൾ/എസ്‌സി/എസ്‌ടി/ഭിന്നശേഷി വിഭാഗം, എന്നിവരുടെ ഉടമസ്ഥതയിലുള്ള എംഎസ്ഇകൾക്കും വയനാട്ടിൽ നിന്നുള്ള എംഎസ്ഇകൾക്കും മുൻഗണന*.
അപേക്ഷകളെ അടിസ്ഥാനമാക്കി എംഎസ്ഇകളുടെ അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നത് ന്യൂഡൽഹിയിലെ ഓഫീസ് ഓഫ് ഡെവലപ്‌മെന്റ് കമ്മീഷണറിലെ (എംഎസ്എംഇ) എംപവേർഡ് കമ്മിറ്റിയായിരിക്കും
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാൻ, MSME-Development and Facilitation Office, Thrissur, PMS ഡിവിഷനുമായി 0487-2360686 എന്ന നമ്പറിൽ ബന്ധപ്പെടുക (9.00 am to 5.00 pm), അല്ലെങ്കിൽ 83300 80536 എന്ന നമ്പറിലേക്കു whatsapp മെസ്സേജ് അയക്കുക.