📍 സ്ഥലം: പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാൾ, പുൽപ്പള്ളി, വയനാട്
📅 തീയതി: 27 ഫെബ്രുവരി 2025
⏰ സമയം: 09:30 AM – 01:30 PM
🔹 പരിപാടിയുടെ പ്രധാന ഹൈലൈറ്റുകൾ:
✅ PM വിശ്വകർമ പദ്ധതിയുടെ ആനുകൂല്യങ്ങളും രജിസ്ട്രേഷൻ നടപടിക്രമങ്ങളുടെയും വിശദീകരണം
✅ CSC സെന്ററിലൂടെ രജിസ്ട്രേഷൻ ഡ്രൈവ് (നെറ്റ്വർക്ക് ലഭ്യതയെ ആശ്രയിച്ച്)
📌 പങ്കെടുക്കാൻ അർഹതയുള്ളവർ :
കൈകൊണ്ട് ജോലിചെയ്യുന്ന കരകൗശല വിദഗ്ധരും തൊഴിലാളികളും
( ബോട്ട്മേക്കർ, കവചം/പടച്ചട്ട/ആയുധം നിർമ്മിക്കുന്നവർ, ലോഹപ്പണി ചെയ്യുന്നവർ, ചുറ്റിക, ടൂൾകിറ്റ് നിർമിക്കുന്നവർ, പൂട്ട് ഉണ്ടാക്കുന്നവർ, ശിൽപികൾ, സ്വർണ്ണപ്പണിക്കാർ, മൺപാത്ര നിർമ്മാണ തൊഴിലിൽ ഏർപ്പെടുന്നവർ ,കല്ലുപൊട്ടിക്കുന്നവർ, കല്ലുകൊത്തുന്നവർ, ചെരുപ്പ്/പാദരക്ഷ ഉണ്ടാക്കുന്നവർ/ നന്നാക്കുന്നവർ, കൊട്ട/പായ/ചൂലുനിർമ്മാതാക്കൾ/കയർ നെയ്ത്തുകാർ, പരമ്പരാഗത പാവ/കളിപ്പാട്ട നിർമ്മാതാക്കൾ,ബാർബർ, മാലകോർക്കുന്നവർ, അലക്കുക്കാർ, , മത്സ്യബന്ധനവല ഉണ്ടാക്കുന്നവർ)
📌 രജിസ്ട്രേഷനായി ആവശ്യമായ രേഖകൾ:
📍 ആധാർ കാർഡ്
📍 ആധാറുമായി ലിങ്കുചെയ്‌ത മൊബൈൽ നമ്പർ
📍 ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
📍 റേഷൻ കാർഡ്
📲 പങ്കെടുക്കാൻ താൽപര്യമുള്ളവർ
പേര് & മൊബൈൽ നമ്പർ 83300 80536 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക അല്ലെങ്കിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ഭാരവാഹികളെ അറിയിക്കുക.
☕ ചായ & ഉച്ചഭക്ഷണ സൗകര്യം ഒരുക്കിയിരിക്കുന്നു.
(സംഘാടകർ: MSME-ഡെവലപ്മെന്റ് & ഫെസിലിറ്റേഷൻ ഓഫീസ്, തൃശ്ശൂർ & പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്)